29 thoughts on “The owner of the owner of Qatar in Leh | Malayalam Viral Video For more videos”

  1. പപ്പാ പപ്പാ.. പെട്ടി വെള്ളത്തിലിടാതെ വരണേ…….. ആകെ ഒരു പ്രതീക്ഷ അതിലാണ്………. എന്ന് കുട്ടികൾ

  2. ഇനി ഇപ്പൊ വീട്ടിൽ എല്ലാവരും ഒരു ബോട്ട് വാങ്ങി വച്ചോ…ഡാമു തുറന്നു വിട്ടാൽ ഇതാ അവസ്ത്ഥ എൻകിൽ…..ഞങ്ങൾട വീട്ടിൽ പോർട്ടബിൾ സവിമ്മിങ്ങ് പൂൾ ഉണ്ടായ കരണം..ഒരു ദിവസം ഞങ്ങൾ പിടിച്ചു നിന്നു..

  3. ദേ നോക്കിയേ മനുഷ്യാ അപ്പുറത്തെ വീട്ടിലെ ഗൾഫ് കാരൻ സ്വന്തമായി ബോട്ട് വാങ്ങി ….

Comments are closed.