9 thoughts on “If you pay twice this salary, the boss will not be lost Malayalam Viral Video For more videos”

  1. ഇത് കണ്ടിട്ട് ബംഗാളി ആണെന്ന് തോന്നുന്നു… ഓഹ് വല്ല malayali ആയിരുന്നെങ്കിൽ… ഇതിന്റെ പകുതി കട്ട പോലും എടുക്കില്ല..

  2. ടെംപോക് പകരം ഇവനെ അങ്ങു വാങ്ങിച്ച പോരെ ഇവന്ന് ദിവസവും 5 നേരം വയർ നിറച്ചു ഭക്ഷണം കൊടുത്താലും മോദി കൊള്ളയടിച്ചു കൊണ്ടിരിക്കുന്ന ഡീസൽ വില നോക്കുമ്പോൾ ഇയ്യാളെ വാങ്ങിക്കുന്നതാണ് ലാഭം.

  3. അവനവൻ ചത്തു മീൻ പിടിച്ചാൽ ആ മീൻ അവനുകഴിക്കാൻ പറ്റില്ല…. ദൈവം ആരോഗ്യവും ആയുസ്സും നൽകി അനുഗ്രഹിക്കട്ടെ ആമീൻ

Comments are closed.